You Searched For "തമിഴക വെട്രി കഴകം"

അടുത്ത മാസം വിവാഹം; വിജയ്‌യെ ഒരുനോക്കുകാണാന്‍ കൊതിച്ചെത്തി ആകാശും ഗോകുലശ്രീയും; ഒന്നാകും മുമ്പേ തട്ടിയെടുത്ത് മരണം; മകളെ ബലി കൊടുത്തതിന് തുല്യമായി പോയെന്ന് പറഞ്ഞ് പൊട്ടിക്കരഞ്ഞ് ഗോകുലശ്രീയുടെ അമ്മ; വിജയ്‌ക്കൊപ്പം നൂറുകണക്കിന് വാഹനങ്ങള്‍ വന്നെന്നും പകല്‍ വന്നിരുന്നെങ്കില്‍ ദുരന്തം ഒഴിവാക്കാമായിരുന്നെന്നും നാട്ടുകാര്‍
വിജയ്ക്ക് അനുകൂലമായ സഹതാപ തരംഗം സര്‍ക്കാര്‍ ചെലവില്‍ വേണ്ട! ടിവികെ സംസ്ഥാന നേതാക്കള്‍ക്ക് എതിരെ കേസെടുത്തെങ്കിലും വിജയ്‌യെ ഉടന്‍ അറസ്റ്റ് ചെയ്യില്ല; ജുഡീഷ്യല്‍ അന്വേഷണ റിപ്പോര്‍ട്ട് വരും വരെ കാക്കാന്‍ സ്റ്റാലിന്‍; കോടതി സ്വമേധയാ കേസെടുക്കുമെന്ന കണക്കുകൂട്ടലില്‍ ഡിഎംകെ; കരൂര്‍ ദുരന്തം ഗൂഢാലോചനയുടെ ഭാഗമെന്ന് ബിജെപിയും
കരുര്‍ ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തിന് 20 ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ച് വിജയ്; പരിക്കേറ്റവര്‍ക്ക് രണ്ടുലക്ഷം നല്‍കും; ടിവികെയുടെ സംസ്ഥാന പര്യടനം നിര്‍ത്തി വയ്ക്കാന്‍ തീരുമാനം; പൊലീസിന്റെ അനുമതി കിട്ടിയാല്‍ വിജയ് കരൂരിലേക്ക് പോകും; വിജയ് ചെന്നൈയിലേക്ക് പോയത് കൂടുതല്‍ തിരക്ക് ഒഴിവാക്കാനെന്നും ടിവികെ നേതാക്കള്‍
അണ്ണാദുരൈയുടെ ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ തീവണ്ടി ബോഗികള്‍ക്ക് മുകളിരുന്നു യാത്ര ചെയ്തു മരണപ്പെട്ടവര്‍ നിരവധി; എംജിആര്‍, ജയലളിത തുടങ്ങിയവരുടെ ശവസംസ്‌കാര നേരത്തും ഈ മാതിരി മരണാചാരങ്ങള്‍ ഉണ്ടായി; ഇത്രയധികം പേര്‍ ആദ്യം; താരപ്രേമത്തിന്റെ അപകടകരമായ അനന്തരഫലങ്ങളെന്ന് ജോയ് മാത്യു
തിക്കിലും തിരക്കിലും ശ്വാസം മുട്ടി വെപ്രാളത്തോടെ സമീപത്തെ ഓല ഷെഡ്ഡുകള്‍ പൊളിച്ച് മേല്‍ക്കൂരയില്‍ കയറി രക്ഷപ്പെടുന്നവര്‍; ഏറെയും പാര്‍ട്ടി പതാക പതിച്ച വെള്ള ടീഷര്‍ട്ട് ധരിച്ച കൗമാരക്കാര്‍; കരൂരില്‍ വിജയ്‌യുടെ റാലി ദുരന്തമായതോടെ രക്ഷപ്പെടുന്നവരുടെ ദൃശ്യങ്ങള്‍ പുറത്ത്; സ്ഥലം നഷ്ടമാകാതിരിക്കാന്‍ വെള്ളം പോലും കുടിക്കാതെ കാത്തിരുന്നവര്‍ക്ക് സംഭവിച്ചത് വന്‍ദുരന്തം
എല്ലാരും എപ്പടി ഇറുക്കിങ്കെ..; ഇന്ത ഊര് ഉഴക്കിറ..മക്കളോടത്‌..!!; ശനിയാഴ്ച പതിവ് തെറ്റിക്കാതെ ദളപതി ദർശനം; തിരുച്ചിറപ്പള്ളിയിൽ നിന്ന് ബസ് നാഗപ്പട്ടണത്ത് എത്തിയപ്പോൾ കണ്ടത് ആയിരകണക്കിന് പേരെ; തെരുവിൽ അണപൊട്ടി ആവേശം; ജനനായകന് വേൽ നൽകി സ്വീകരിച്ച് പ്രവർത്തകർ; സ്റ്റാലിനെ വിമർശിക്കാൻ മറക്കാതെ ധൈര്യം; ടിവികെ സംസ്ഥാന പര്യടനം തുടരുമ്പോൾ
വിക്രവാണ്ടിയിലേക്ക് പുലര്‍ച്ചെ മുതല്‍ ഒഴുകി ആരാധകക്കൂട്ടം; എതിരാളികള്‍ക്ക് അസൂയ തോന്നുന്ന പടുകൂറ്റന്‍ റാലി; തിരക്കിനിടെ നൂറിലേറെപ്പേര്‍ കുഴഞ്ഞുവീണു; തമിഴക വെട്രി കഴകത്തിന്റെ ആദ്യ സമ്മേളനത്തില്‍ ദളപതിയുടെ മാസ് എന്‍ട്രി; റാമ്പിലൂടെ നടന്ന് അഭിവാദ്യം സ്വീകരിക്കല്‍; ഇതു വിജയ് യുടെ രാഷ്ട്രീയ പ്രവേശനത്തിന്റെ ആദ്യനാള്‍